Mi.com | APP Download | About Mi Community | Privacy Policy |
India
In order to fulfill the basic functions of our service, the user hereby agrees to allow Xiaomi to collect, process and use personal information which shall include but not be limited to written threads, pictures, comments, replies in the Mi Community, and relevant data types listed in Xiaomi's Private Policy. By selecting "Agree", you agree to Xiaomi's Private Policy and Content Policy .
Agree

മലയാളം

[ടിപ്സ്] MIUI ഫീച്ചർ: ലോംഗ് സ്ക്രീന്ഷോട് എങ്ങനെ എടുക്കാം?

2019-01-13 13:34:28
526 9

നമസ്കാരം Mi ഫാൻസ്‌

ഇന്ന് നമുക്ക്  സ്ക്രോളിംഗ് സ്ക്രീന്ഷോട് അല്ലെങ്കിൽ ലോങ്ങ് സ്ക്രീന്ഷോട് എങ്ങനെ Mi ഫോണിൽ എടുക്കാം എന്ന് പഠിക്കാം.

എന്താണ് ഈ സ്ക്രോളിങ് അല്ലെങ്കിൽ ലോങ്ങ്  സ്ക്രീന്ഷോട് എന്ന് നോക്കാം  


  • ഈ ഫീച്ചർ ഉപയോഗിച്ച് എത്ര ദീർഘമേറിയ  വെബ് പേജ് / ഇമേജ് തുടങ്ങിയവയുടെ സ്ക്രീന്ഷോട് വേണമെങ്കിലും നമുക്ക് എടുക്കാം

രീതി 1: താഴേക്കുള്ള വോള്യം ബട്ടൺ  + മെനു കീ ബട്ടൺ

ഈ രീതി ലളിതമാണ്.
*അതോടൊപ്പം, നിങ്ങൾക്ക് ഒരു സ്ക്രീൻഷോട്ട് എടുക്കാൻ വോളിയം ഡൗൺ + പവർ ബട്ടൺ ഉപയോഗിക്കാം.

രീതി 2: സ്റ്റാറ്റസ് ബാർ താഴോട്ടു വലിച്ചു കൊണ്ട് 'സ്ക്രീന്ഷോട്' ഓപ്ഷൻ ക്ലിക്ക് ചെയ്യുക


രീതി 3: ക്വിക്ക് ബോൾ ഓപ്ഷനിലൂടെ സ്ക്രീന്ഷോട് എടുക്കാം

ക്വിക്ക് ബോൾ ഇൽ സ്ക്രീന്ഷോട് ഓപ്ഷൻ കാണാവുന്നതാണ്



രീതി 4: മൂന്ന് വിരൽ ഉപയോഗിച്ച് സ്‌ക്രീനിൽ ടാപ്പ് ചെയ്തു സ്ക്രീന്ഷോട് എടുക്കാം


ഈ ഓപ്ഷൻ എടുക്കാൻ ആയി: Settings  Additional Settings  Screenshot  Slide three fingers to take a screenshot.


മുകളിൽ പറഞ്ഞിരിക്കുന്ന ഏതു ഓപ്ഷൻ വഴിയും നിങ്ങൾക്കു സ്ക്രീന്ഷോട് എടുക്കാവുന്നതാണ്


ഇനി നമുക്ക് എങ്ങനെ സ്ക്രോളിങ് സ്ക്രീന്ഷോട് എടുക്കാം എന്ന് നോക്കാം

1. സ്ക്രീന്ഷോട് എടുക്കാൻ ഉദ്ദേശിക്കുന്ന ഇമേജ് / വെബ്‌പേജ് ഇൽ മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും രീതി വഴി സ്ക്രീന്ഷോട് എടുക്കുക.

2. സ്ക്രീന്ഷോട് എടുക്കുമ്പോൾ തന്നെ top right corner സൈഡ്ൽ സ്ക്രീൻഷോട്ടിന്റെ ഒരു മിനി പ്രിവ്യു കാണാൻ സാധിക്കും, ഉടനെ അതിൽ ക്ലിക്ക് ചെയ്യുക.

3. ആ പ്രിവ്യു ഇമേജ് എൻലാർജ് ആവുകയും അതിൽ കുറച്ചു ഓപ്ഷൻ കാണാൻ സാധിക്കും, അതിൽ Scroll ക്ലിക്ക് ചെയ്യുക.


4. അപ്പോൾ ആ content ഉടനീളം ഓട്ടോ സ്ക്രോൽ ആകും , ആവിശ്യം ഉള്ള സ്ക്രീന്ഷോട് എടുത്തതിനു ശേഷം ക്ലിക്ക് ചെയ്യുക, ക്ലിക്ക് ചെയ്തില്ലെങ്കിൽ മുഴുനീള പേജിന്റെ സ്ക്രീൻഷോട്ടും എടുക്കാവുന്നതാണ്.


5. അങ്ങനെ നിങ്ങൾ വിജയകരമായി സ്ക്രോൾ സ്ക്രീന്ഷോട് എടുത്തിരിക്കുന്നു !

ഈ ഗൈഡ് നിങ്ങള്ക്ക് ഉപകാരപെട്ടെന്നു കരുതുന്നു.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക  

2019-01-13 13:34:28
Favorites2 RateRate
nice share bro
2019-01-13 13:59:43

Advanced Bunny

M DINESHKUMAR | from Redmi Note 5

#2

i don't know malayalam but I like it
2019-01-13 14:08:23

Moderator

Hari Sankar G Author |

#3


Thanks...! :)
2019-01-13 15:18:54


Join Our Channel: Tech Talks

Resource Team

Mohammad Ayan | from Redmi 4A

#4

Nice Thanks for sharing
2019-01-13 16:06:24

App Review Team

Maji George | from Redmi 3S

#5

ദിവസത്തിൽ വളരെ അധികം തവണ ആവശ്യമായി വരുന്ന ഫീച്ചർ
2019-01-13 22:36:52
ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന ഫീച്ചർ ആണ്. വ്യക്തമായി ഇൗ ഫീച്ചർ വിവരിച്ചതിന് നന്ദി.
2019-01-14 12:40:32
jiten K pal
2019-01-15 09:20:48
MIUI 8 മുതൽ തന്നെ ഉപയോഗിക്കുന്നുണ്ട്. ഇത്രയും വിശദമായി അതിനെക്കുറിച്ച് പറഞ്ഞതിന് നന്ദി!
2019-01-16 00:59:31

MIUI Beta Tester

noel john | from Redmi Note 6 Pro

#9

നല്ല ത്രെഡിന് നന്ദി
2019-01-17 06:31:59
please sign in to reply.
Sign In Sign Up
100 threads in a Month
3 Days Check-In
7 Days Check-In
21 Days Check-In
40 Days Check-In
70 Days Check-In
100 Days Check-In
1 Year Check-In
1 million members
Xiaomi 7th Birthday
New Home
June-100 replies in a month
July-100 replies in a month
Aug-100 replies in a month
Sep-100 replies in a month
Oct-100 replies in a month
Nov-100 replies in a month
Dec-100 replies in a month
100 ответов в декабре
1st Anniversary
Columnist
71st Independence Day
My Poster My Life
MIUI 7th Anniversary
2 million registered members
Newbie Member
150.000 Pengguna
Diwali
Twitter Medal
Techie Team Member
Christmas 2017
2018 New Year Medal
ThrowBackWithMiCommunity
MIUI Instagram
2017 Xiaomi Annual Bill
Mi Community Updater
Color Your Planet
Color Our Planet Game
The Motivator
Golden Mi Bunny
MIUI Subscriber
Mi A2
MIUI 8th Anniversary
Go Bunny Master
5 Million Registered Users
Mi Music: 20 FREE Downloads
Ringtones Mania
10 Million Downloads
2019
Throwback With Mi 2018

Copyright©2016-2018 Xiaomi.com, All Rights Reserved
Content Policy
Quick Reply To Top Return to the list