Mi.com | APP Download | About Mi Community | Privacy Policy |
India
In order to fulfill the basic functions of our service, the user hereby agrees to allow Xiaomi to collect, process and use personal information which shall include but not be limited to written threads, pictures, comments, replies in the Mi Community, and relevant data types listed in Xiaomi's Private Policy. By selecting "Agree", you agree to Xiaomi's Private Policy and Content Policy .
Agree

മലയാളം

[ടിപ്സ്] എങ്ങനെ നിങ്ങളുടെ ഫോണിന്റെ ബൂട്ട്ലോഡർ അൺലോക്ക് ചെയ്യാം?

2019-01-13 18:57:01
1318 12
ഹായ് മി ഫാൻസ്‌

Xiaomi  നമ്മുടെ സ്മാർട്ഫോൺസിന്റെ സുരക്ഷക്ക് വേണ്ടി ബൂട്ട്ലോഡർ ലോക്ക് ചെയ്‌തിട്ടുണ്ട് എന്നാൽ നമ്മളിൽ ചിലർക്കെങ്കിലും റൂട്ട് ചെയ്യണം അല്ലേൽ റോം മാറ്റണം എന്ന് തോന്നിയിട്ടുണ്ടാകും പക്ഷ അങനെ ചെയ്യണമെങ്കിൽ ആദ്യം ബൂട്ട്ലോഡർ അൺലോക്ക് ചെയ്യണം അത് എങനെ ചെയ്യാം എന്ന് ആണ് ഞാൻ ഇനി വിവരിക്കാൻ പോകുന്നത്.
1  ആദ്യം en.miui.com/unlock എന്ന വെബ്‌സൈറ്റിയിൽ പോയി mi അക്കൗണ്ട് വച്ചു് ലോഗിൻ ചെയ്യുക.

2 അതിനു ശേഷം Mi Unlock Tool ഡൌൺലോഡ് ചെയ്ത കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുക

3 അതിനു ശേഷം നിങ്ങളുട ഫോണിൽ സെറ്റിംഗ്സ് ഓപ്പൺ ചെയ്യുക.

4 എന്നിട് About ഫോൺ ഓപ്പൺ ചെയ്ത MIUI വേർഷനിൽ 7 തവണ ക്ലിക്ക് ചെയ്ത developer options enable ചെയുക.
5 എന്നിട്  Additional settings ഓപ്പൺ ചെയ്യുക അതിൽ  Developers options എന്നൊരു പുതിയ ഓപ്ഷൻ കാണും.

6 അത് ഓപ്പൺ ചെയ്തു ഇനി പറയുന്ന മൂന്ന് options ഓൺ ആകുക OEM unlock, USB Debugging
7 ശേഷം നിങ്ങളുടെ ഫോൺ ഓഫ് ചെയ്യുക. എന്നിട്ട് വോളിയം ഡൌൺ ബട്ടണും പവർ ബട്ടണും ഒരുപോലെ അമർത്തിപ്പിടിക്കുക. ഉടൻ നിങ്ങളുടെ ഫോണിൽ ഫാസ്റ്റ്ബൂട്ട് മോഡിൽ ആകും.
8 ശേഷം കമ്പ്യൂട്ടറിൽ കണക്ട് ചെയ്യുക.

9 ഇനി നേരത്തെ ഡൌൺലോഡ് ചെയ്ത Mi unlock tool  ഓപ്പൺ ചെയ്ത് നിങ്ങളുടെ മി  അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ലോഗിൻ ചെയ്‌തു കഴിഞ്ഞു നിങ്ങൾക്ക് അൺലോക്ക് permission ഉണ്ടോ എന്ന് ചെക്ക് ചെയ്യും
11 അൺലോക്ക് ടൂളിൽ കാണുന്ന unlock ബട്ടൺ ക്ലിക്ക് ചെയ്യുക. 100 ശതമാനം ആകുമ്പോൾ  നിങ്ങളുടെ ഫോണിന്റെ  ബൂട്ട്ലോഡർ അൺലോക്ക് ആകും.
ശ്രേധിക്കണ്ടേ കാര്യങ്ങൾ
അൺലോക്ക് ചെയ്യുന്ന സമയത്ത് കംപ്യൂട്ടറിൽ ഇന്റർനെറ്റ് ഉണ്ടായിരിക്കണം/ എല്ലാ ഡാറ്റയും ആദ്യമേ ബാക്കപ്പ് ചെയ്തുവെക്കണം. ബൂട്ട്ലോഡർ അൺലോക്ക് ചെയ്യുന്നതോടെ പഴയ ഡാറ്റ എല്ലാം തന്നെ ഇല്ലാതാവും.

2019-01-13 18:57:01
Favorites12 RateRate
jiten K pal
2019-01-15 09:19:55
വളരെ നന്നായി വിശദീകരിച്ചു. നന്ദി!
2019-01-16 00:52:56

Advanced Bunny

simple person | from Redmi Note 5

#3

താങ്കു് വെരി മുച്ച്
2019-01-16 18:42:05

MIUI Beta Tester

noel john | from Redmi Note 6 Pro

#4

ഇത് പൊളി ത്രെഡ് ആണ്
2019-01-17 06:21:51

Rookie Bunny

1757053232 | from Redmi 5A

#5

unlock chetyan application ayakkan pattanilla
2019-01-19 17:25:20

App Review Team

Maji George | from Redmi 3S

#6

വളരെ നന്നായി വിശദീകരിച്ചു!
2019-01-20 21:46:45

Rookie Bunny

5168665969 | from Redmi 5

#7

When launch mi computer
2019-01-21 13:06:44
kollam Malayalam oke vanalo
2019-01-27 17:22:40

Pro Bunny

Aneekukku | from Redmi Note 4

#9

thanks man
2019-01-29 12:34:06

Pro Bunny

ziyan | from Redmi Note 4

#10

adipoli.  
2019-02-04 13:08:31
please sign in to reply.
Sign In Sign Up
Beta Tester
MIUI 8
Prisma
India 2nd year
100K members
Redmi 3S
APP scratch card
6th MIUI
Mi Max
Independence Day
Power At Last
Photography
AP2 Livestream
2016 Diwali with Mi
300K Members
Go Smash!
3 Days Check-In
7 Days Check-In
21 Days Check-In
40 Days Check-In
70 Days Check-In
100 Days Check-In
Shake!!Shake!!
Lucky Draw No.
500K Members
Christmas Contest
2016 Christmas
Mi Explorers
2016 #ThrowbackwithMiComm
Pokemon Go!
App Review
1 million members
Xiaomi 7th Birthday
New Home
Fitness Guru
100 threads in a Month
June-100 replies in a month
July-100 replies in a month
Aug-100 replies in a month
Sep-100 replies in a month
Oct-100 replies in a month
Nov-100 replies in a month
Dec-100 replies in a month
1st Anniversary
Columnist
APP scratch card
71st Independence Day
My Poster My Life
MIUI 7th Anniversary
Poster của tôi
2 million registered members
Mi Путешетсвие
Newbie Member
150.000 Pengguna
Diwali
Вбивця смартфонів
200 000 пользователей
Helloween 2017
Halloween
Halloween
World Records
Twitter Medal
Día de Muertos
250 000 пользователей
Black Friday
Device Team Member
10k Members
Christmas 2017
2018 New Year Medal
ThrowBackWithMiCommunity
MIUI Instagram
2017 Xiaomi Annual Bill
Mi Community Updater
Spam Hunter
Color Our Planet Game
MIUI 10
Go Bunny Master
5 Million Registered Users
Ringtones Mania
Throwback With Mi 2018

Copyright©2016-2019 Xiaomi.com, All Rights Reserved
Content Policy
Quick Reply To Top Return to the list