In order to fulfill the basic functions of our service, the user hereby agrees to allow Xiaomi to collect, process and use personal information which shall include but not be limited to written threads, pictures, comments, replies in the Mi Community, and relevant data types listed in Xiaomi's Private Policy. By selecting "Agree", you agree to Xiaomi's Private Policy and Content Policy .
Agree

മലയാളം

[ടിപ്സ്] എങ്ങനെ MIUI -ഇൽ Called ID ആക്ടിവേറ്റ് ചെയ്യാം

2019-01-13 07:30:17
1041 8

ഹലോ Mi ഫാൻസ്‌,

നമുക്ക് ഒരുപാട് SMS ഡെയിലി ലഭിക്കാറുണ്ട് പക്ഷെ ഏതൊക്കെ SMS ആണ് പ്രധാനപ്പെട്ടത് ഏതൊക്കെയാണ് SPAM SMS എന്ന് നമുക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. MIUI ഇന്റർഫേസിൽ അതിനൊരു പരിഹാരം ഉണ്ട് : Caller ID

Caller ID ആക്ടിവേറ്റ് ചെയ്‌താൽ MIUI യുസേഴ്‌സിന് എളുപ്പത്തിൽ ഈ SMS പ്രൊവൈഡേഴ്സിനെ തിരിച്ചറിയാൻ സാധിക്കും. വളരെ ഉപകാരമുള്ള ഫീച്ചർ ആണ് ഇത്.

MIUI ഏറ്റവും പ്രചാരമുള്ള ബിസിനസിന്റെ അയയ്ക്കുന്ന-ഐഡികൾ ശേഖരിക്കുകയും അവർക്ക് എല്ലാവർക്കും എളുപ്പത്തിൽ തിരിച്ചറിയാനാകുന്ന ഒരു പേരും ലോഗോയും നൽകുകയും ചെയ്തു. നിങ്ങൾക്ക് ഇപ്പോൾ ആ ബുദ്ധിമുട്ടു ഉണ്ടാകുകയില്ല, എസ്എംഎസ് അയച്ചയാൾ ആരാണ്? MIUI അത് നിങ്ങൾക്കായി തിരിച്ചറിഞ്ഞു നൽകുന്നതാണ്.

എങ്ങനെ MIUI -ഇൽ Called ID ആക്ടിവേറ്റ് ചെയ്യാം എന്ന് നോക്കാം

1. Call settings ഇൽ Identify Unknown Numbers ക്ലിക്ക് ചെയ്യുക


* Call settings കിട്ടാൻ ആയിട്ട് Contacts   Recent  ബട്ടൺ പ്രസ് ചെയ്യുക, അപ്പോൾ Call settings വരും



2. ക്ലിക്ക് Continue.



3. About this feature ടാപ്പ് ചെയ്യുക.



4. Agree ബട്ടൺ ക്ലിക്ക് ചെയ്യുക.



5. Location access ഓൺ ആണെന്ന് ഉറപ്പു വരുത്തുക


ഈ പറഞ്ഞ പ്രകാരം ചെയ്‌താൽ നിങ്ങളുടെ Mi ഫോണിൽ Caller ID ആക്ടിവേറ്റ് ആയിരിക്കുകയാണ്.

ഈ ഗൈഡ് നിങ്ങള്ക്ക് ഉപകാരപെട്ടെന്നു കരുതുന്നു.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക  

2019-01-13 07:30:17
Favorites5 RateRate

Advanced Bunny

#H_B | from Redmi 6 Pro

#1

thxalot for your information
2019-01-13 08:30:42

Techie Team

Jacob Deepu | from Redmi 3S

#2

Wow...
Great to see a thread like this
Nice work sir
2019-01-13 10:09:55

Pro Bunny

Saran Raju | from Redmi Note 4

#3

താങ്കൂ താങ്കൂ
2019-01-13 11:06:30

App Review Team

Maji George | from Redmi 3S

#4

ഉപകാരപ്പെട്ടു !!
2019-01-13 12:05:26
jiten K pal
2019-01-14 22:48:28

Rookie Bunny

Mehul Krv | from Redmi Note 6 Pro

#6

how many theame
2019-01-15 00:34:04
എന്റെ പ്രിയപ്പെട്ട MIUI ഫീച്ചറുകളിലൊന്ന്!!!
2019-01-15 14:28:24

MIUI Beta Tester

noel john | from Redmi Note 6 Pro

#8

മികച്ച ത്രെഡ്...നന്ദി
2019-01-16 20:02:31
please sign in to reply.
Sign In Sign Up

Hari Sankar G

Moderator

100 threads in a Month
3 Days Check-In
7 Days Check-In
21 Days Check-In
40 Days Check-In
70 Days Check-In
100 Days Check-In
1 Year Check-In
1 million members
Xiaomi 7th Birthday
New Home
June-100 replies in a month
July-100 replies in a month
Aug-100 replies in a month
Sep-100 replies in a month
Oct-100 replies in a month
Nov-100 replies in a month
Dec-100 replies in a month
100 ответов в декабре
1st Anniversary
Columnist
71st Independence Day
My Poster My Life
MIUI 7th Anniversary
2 million registered members
Newbie Member
150.000 Pengguna
Diwali
Twitter Medal
Techie Team Member
Christmas 2017
2018 New Year Medal
ThrowBackWithMiCommunity
MIUI Instagram
2017 Xiaomi Annual Bill
Mi Community Updater
Color Your Planet
Color Our Planet Game
The Motivator
Golden Mi Bunny
MIUI Subscriber
Mi A2
MIUI 8th Anniversary
Go Bunny Master
5 Million Registered Users
Mi Music: 20 FREE Downloads
Ringtones Mania
10 Million Downloads
2019
Throwback With Mi 2018
Xiaomi's 9th Birthday

Read moreGet new
Copyright©2016-2019 Xiaomi.com, All Rights Reserved
Content Policy
Quick Reply To Top Return to the list