Mi.com | APP Download | About Mi Community | Privacy Policy |
India
In order to fulfill the basic functions of our service, the user hereby agrees to allow Xiaomi to collect, process and use personal information which shall include but not be limited to written threads, pictures, comments, replies in the Mi Community, and relevant data types listed in Xiaomi's Private Policy. By selecting "Agree", you agree to Xiaomi's Private Policy and Content Policy .
Agree

മലയാളം

[ചർച്ചകൾ] റെഡ്മി നോട്ട് 5 ന് എന്തുകൊണ്ട് അപ്ഡേറ്റ്സ് തരുന്നില്ല ??

2019-01-18 02:13:30
151 2
കഴിഞ്ഞ 2 മാസത്തിലേറെയായി റെഡ്മി നോട്ട് 5ന് മി യു ഐ അപ്ഡേറ്റ്സ് കിട്ടിയിട്ട് . MIUI 10.2 അപ്ഡേറ്റ് ഇതുവരെ കിട്ടിയിട്ടില്ല. ബീറ്റ റോം സസ്പെൻഡ് ചെയ്തിരിക്കുന്നു. റെഡ്മി Y2 ന് വരെ 10.2 കൊടുത്തു . റെഡ്മി നോട്ട് 5 പ്രോ എന്ന ഡിവൈസ് കാരണം റെഡ്മി നോട്ട് 5 നെ ഡെവലപ്പേഴ്സ് ഇത്രയും അവഗണിക്കാൻ പാടില്ല.
2019-01-18 02:13:30
Favorites RateRate

Advanced Bunny

1684046806 | from Redmi Note 5

#1

പുതിയ Updation ഉം കിട്ടിയില്ല Mi Pay Emergency SOS എന്നീ ഓപ്ഷനുകൾ പോലും Redmi note 5 ൽ കിട്ടുന്നില്ല
2019-01-19 00:34:55
ഹായ്,
ചില സാങ്കേതിക കാരണങ്ങളാൽ MIUI ബീറ്റ അപ്‌ഡേറ്റുകൾ ചില ഡിവൈസുകൾക്ക് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അപ്‌ഡേറ്റ് വിതരണം പുനരാരംഭിക്കുമ്പോൾ അറിയാൻ ദയവായി Mi Communityയോടൊപ്പം തുടരുക.

നന്ദി
2019-01-19 00:53:15
please sign in to reply.
Sign In Sign Up
  • Followers

    0

  • Threads

    6

  • Replies

    13

  • Points

    85

Throwback With Mi 2018

Copyright©2016-2018 Xiaomi.com, All Rights Reserved
Content Policy
Quick Reply To Top Return to the list