In order to fulfill the basic functions of our service, the user hereby agrees to allow Xiaomi to collect, process and use personal information which shall include but not be limited to written threads, pictures, comments, replies in the Mi Community, and relevant data types listed in Xiaomi's Private Policy. By selecting "Agree", you agree to Xiaomi's Private Policy and Content Policy .
Agree

മലയാളം

[ചർച്ചകൾ] എന്താണ് വൈ-ഫൈ പാസ്-ത്രൂ ഫീച്ചർ

2019-02-26 05:35:34
742 3

ഹായ് മി ഫാൻസ്‌...!!!

   വീണ്ടും  നിങ്ങളുടെ അടുത്ത്  മറ്റൊരു ത്രെഡുമായി  എത്താൻ  സാധിച്ചതിൽ സന്തോഷം. ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ എത്തുന്നത് ഒരു മനോഹരമായ ഫീച്ചറിനെ കുറിച്ച വിവരിക്കാൻ ആണ് . റെഡ്മി നോട്ട് സീരിസിൽ ഏറ്റവും പുതിയ മോഡൽ ആണ് റെഡ്മി നോട്ട് 6 പ്രൊ . ഇന്ത്യൻ മാർക്കറ്റിൽ നല്ലൊരു ഇമ്പാക്ട് ഉണ്ടാക്കിയ റെഡ്മി നോട്ട് 5  പ്രൊയുടെ അടുത്ത തലമുറക്കാരൻ ആണ് റെഡ്മി നോട്ട് 6 പ്രൊ.

ഇന്ന് ഞാൻ വിവരിക്കുന്നത് റെഡ്മി നോട്ട് 6 പ്രോയിലുള്ള ഒരു ഫീച്ചർ ആണ് . വൈഫൈ പാസ് -ത്രൂ അഥവാ വൈഫൈ ഇരട്ടിപ്പിക്കൽ എന്നാണ് ഈ ഫീച്ചറിന്റെ പേര് . പല ആളുകളും സ്റേഡികാബ് പോകുന്ന ഒരു മനോഹരമായ ഫീച്ചർ ആണ് ഇത് .

അപ്പോൾ നമക്ക് ത്രെഡിലേക് കിടക്കാം ...

ഒരു വൈ-ഫൈ റിപീറ്റർ എന്നാൽ എന്ത് ?


സാധാരണ ഒരു വൈ-ഫൈ മോഡമിന്റെ റേഞ്ച് വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം ആണ് വൈഫൈ റിപീറ്റർ.

ഈ ഉപകരണം വൈഫൈ മോഡമിൽ  നിന്ന് വരുന്ന സിഗ്നലിനെ സ്വീകരിച്ച ശേഷം അതിനെ വികസിപ്പക്കും , അതിനു  ശേഷം ആ സിഗ്നലിനെ  വീണ്ടും പുറപ്പെടിവിക്കിന്നു . ഈ ഉപകരാണത്തിന് നമ്മുടെ വൈഫൈ മോഡമിന്റെ റേഞ്ച് ഇരട്ടി ആക്കുവാൻ  വരെ  കഴിവുണ്ട്.

വൈഫൈ പാസ് ത്രൂ ഉപയോഗങ്ങളും പ്രയോജനങ്ങളും :

  • റേഞ്ച് വര്ധിപ്പിക്കുന്നു: വൈഫൈ മോഡമിന്റെ റേഞ്ച് ഇരട്ടി വരെ ആകാൻ നമ്മളെ സഹായിക്കുന്നു
  • സെക്യൂർഡ് നെറ്റ്‌വർകിൽ : എയർപോർട്ട് മുതലായ  സെക്യൂർഡ് ന്യൂട്ടവർകിൽ നമുക്ക് ഒരു ഡിവൈസ്  മാത്രമേ സാദാരണ ആയെ ഉപയോഗിക്കാൻ പറ്റു . എന്നാൽ വൈഫൈ റിപീറ്റർ ഉപയോഗിച്ചാൽ നമുക്ക് ഒന്നിലധികം ഡിവൈസ്  കണക്ട് ചെയ്യാൻ പറ്റും .
  • വളരെ എളുപ്പം ആണ് ഇതിന്റെ ഉപയോഗം മാത്രമല്ല സെക്യൂരിറ്റിക് ഒരു വീഴ്ചയും സംഭവിക്കുകയും ഇല്ല.

വൈഫൈ പാസ് ത്രൂ റെഡ്മി നോട്ട് 6  പ്രോയിൽ എങ്ങനെ വർക്ക് ചെയ്യുന്നു :


ഇത് റെഡ്മി നോട്ട് 6 പ്രോയിൽ ഒരു വളരെ ഉപകാര പ്രദമായ ഒരു ഫീച്ചർ തന്നെ ആണ്. പല ബുദ്ധിമുട്ടുള്ള ഘട്ടങ്ങളിലും ഇതിനു നമ്മളെ സഹായിക്കാനാകും . നമ്മൾ ചെയ്യണ്ടത് എത്ര മാത്രം. ഒരു വൈഫൈ നെറ്റ്‌വർകിൽ റെഡ്മി നോട്ട് 6 പ്രൊ കണക്ട് ചെയ്ത  ശേഷം ഹോട്ട്സ്പോട്ട് ഓൺ ആകുക.


എത്ര ഡിവൈസ്  വേണമെങ്കിലും നമുക് ഇനി നെറ്റ്‌വർകിൽ  കണക്ട് ചെയ്യാവുന്നതാണ് .

ഈ ത്രെഡ് എല്ലാ സുഹൃത്തുക്കൾക്കും ഇഷ്ടമായെന്നും ഉപകാരപ്രദമായെന്നും വിശ്വസിക്കുന്നു. ഉണ്ടെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ടെർച്ചയായും കമന്റസ് സെക്ഷനിൽ കമന്റ് ചെയാവുന്നതാണ്.

അപ്പോൾ ഇനി മറ്റൊരു ത്രെഡുമായി വീണ്ടും കാണാം .

സോഴ്സ്  :



Rate

Number of participants 2 Experience +16 Pack Reason

View Rating Log

2019-02-26 05:35:34
Favorites2 RateRate

Device team

prashanthsahu | from Redmi Note 4

#1

very nice. thank you for sharing
2019-02-26 09:41:58

Moderator

Sourav A K | from MIX

#2

നല്ല വിശദീകരണം
2019-02-26 12:17:02
இது தொழில்நுட்ப அறிவை அதிகரிக்க மிகவும் பெரிதும் உதவியாகவும் இருக்கிறது.
2019-03-03 03:41:53
please sign in to reply.
Sign In Sign Up

Nidhin@mi

Device team

  • Followers

    575

  • Threads

    196

  • Replies

    5850

  • Points

    18235

3 Days Check-In
7 Days Check-In
21 Days Check-In
40 Days Check-In
70 Days Check-In
100 Days Check-In
Newbie Member
Device Team Member
The Motivator
MIUI Subscriber
MIUI 8th Anniversary
Go Bunny Master
Eid Mubarak
5 Million Registered Users
Mi Music: 20 FREE Downloads
Ringtones Mania
App Review Team
10 Million Downloads
2019
Throwback With Mi 2018
Xiaomi's 9th Birthday

Read moreGet new
Copyright©2016-2019 Xiaomi.com, All Rights Reserved
Content Policy
Quick Reply To Top Return to the list