In order to fulfill the basic functions of our service, the user hereby agrees to allow Xiaomi to collect, process and use personal information which shall include but not be limited to written threads, pictures, comments, replies in the Mi Community, and relevant data types listed in Xiaomi's Private Policy. By selecting "Agree", you agree to Xiaomi's Private Policy and Content Policy .
Agree

മലയാളം

[ചർച്ചകൾ] ക്യാമറ 2 എ പി ഐ എങ്ങനെ നമ്മുടെ ഫോണിൽ ഇനേബിൾ ചെയ്യാം ?

2019-04-25 04:49:00
505 5


ഹലോ മി ഫാൻസ്‌ ...
   എല്ലാവർക്കും  സുഖം തന്നെ എന്ന് കരുതുന്നു. ഞാനിന്നിവിടെ എത്തിയിരിക്കുന്നത്  മറ്റൊരു ഉപഗോഗപ്രദമായ ഒരു കാര്യത്തെകുറിച് സംസാരിക്കാനാണ്. എന്താണ് ഗൂഗിൾ ക്യാമറ എന്ന് അറിയാത്തതായി  ആരും കാണില്ല എന്നാണ് തോന്നുന്നത്  പക്ഷെ ഷഒമിയുടെ മിക്യ ഡിവൈസിലും ഇത്  വർക്ക് ചെയ്യണമെങ്കിൽ  ഫോണിൽ ക്യാമെറ 2 അപി ഐ  ഇനേബിൾ ചെതിരിക്കണമെന്നുണ്ട്.ഇന്ന് ഞാൻ കാമറ 2 എ പി  ഐ ഇനേബിൾ ചെയ്യാനുള്ള ഒരു എളുപ്പവഴി പരിചയപ്പെടുത്താനാണ് നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്.

ഒട്ടുമിക്ക വഴികളിലും  നമുക്ക് ഫോൺ റൂട്ട് ചെയ്‌യേണ്ടതായി വരുന്നു. എന്നാൽ ഈ വഴി ആണെങ്കിൽ റൂട്ട് ചെയ്യാതെ തന്നെ നിങ്ങൾക് കാമറ 2  എ പി ഐ  ഇനേബിൾ ചെയ്യാനും ഗൂഗിൾ കാമറ ഇൻസ്റ്റാൾ ചെയ്യാനും സാധിക്കും.

ആവശ്യമായിട്ടുള്ള കാര്യങ്ങൾ :


  • എ ഡി ബി ഡ്രൈവർ പി സി യിൽ  ഇൻസ്റ്റാൾ ചെയ്തിരിക്കണം:
  • ഏതെങ്കിലുമൊരു റിക്കവറി
  • ബൂട്ടലോഡർ  അൺലോക്ക്  ആയിരിക്കണം

ബൂട്ടലോഡർ  അൺലോക്ക് ആയിട്ടുള്ള നിങ്ങളുടെ ഡിവൈസിൽ  ആദ്യം തന്നെ സ്വിച്ച് ഓഫ് ചെയ്തതിനു  ശേഷം വോളിയം അപ്പ് ബട്ടണും പവർ ബട്ടണും ഒരുമിച്ച് ഞെക്കി ഫാസ്റ്ബൂട് മോഡിൽ കയറണം.
ഇതിനു ശേഷം നിങ്ങളുടെ ഫോൺ പി.സിയും ആയി കണക്ട് ചെയുക.അതിനു  ശേഷം താഴെ കൊടുത്തിരിക്കുന്നപോലെ എ ഡി ബി ഡ്രൈവർ ഇൻസ്റ്റാൾ ചെയ്‌ത  ഫോൾഡറിൽ ഒരു കമാൻഡ്  വിന്ഡോ സ്റ്റാർട്ട് ചെയ്ദശേഷം താഴെ കൊടുത്തിരിക്കുന്നപോലെ ടൈപ്പ് ചെയുക.


Fastboot Devices



fastboot flash recovery recovery.img


fastboot boot recovery.img



നിങ്ങളുടെ ഫോൺ ഇപ്പോൾ റിക്കവറി ബൂട്ട് ആകും.ഫോണിൽ ഇനി ഒന്നുംതന്നെ ചെയേണ്ടതില്ല . താഴെ കൊടുത്തിരിക്കുന്നപോലെ ടൈപ്പ് ചെയ്യുക മാത്രം മതി.

adb devices



adb shell



setprop persist.camera.HAL3.enabled 1

ഇനേബിൾ ആയോ എന്ന് പരിശോധിക്കാനായി  ഇങ്ങനെ ടൈപ്പ് ചെയ്യുക .

getprop persist.camera.HAL3.enabled

ഇതിനു ഉത്തരം ആയി 1 ആണ് കാണിക്കുന്നത് എങ്കിൽ  നിങ്ങളുടെ ഇനേബിലിങ്  വിജയകരമായിരിക്കുന്നു.



ഇന്നത്തെ ഈ ത്രെഡ് നിങ്ങൾക്കു ഇഷ്ടമായി എന്ന് കരുതുന്നു. വീണ്ടും  മറ്റൊരു ഫോൺ വിശേഷവുമായി  വീണ്ടും കാണാം .




2019-04-25 04:49:00
Favorites2 RateRate

App Review Team

Maji George | from Redmi 3S

#1

വളരെ ഉപകാരപ്രദമായ ത്രെഡ് ആയിരുന്നു!
2019-04-27 12:16:10

Semi Pro Bunny

simple person | from Redmi Note 5

#2

thank you very much
2019-04-28 00:27:05

Rookie Bunny

1769366122 | from Redmi Note 4

#3

ith nammude stock camerayil aano e features update aaval
2019-07-17 22:14:21
നോട്ട് 5പ്രൊ  യിൽ ചെയ്യാൻ കഴിയുമോ ?  ഇങ്ങനെ ചെയ്യുന്നതിലൂടെ ഫോണിന് എന്തെങ്കിലും പ്രോബ്ലം ഉണ്ട് ഉണ്ടോ?  
plz answser
2019-09-02 21:54:39

Device team

Nidhin@mi Author | from Redmi 5 Plus

#5

5167502858
നോട്ട് 5പ്രൊ  യിൽ ചെയ്യാൻ കഴിയുമോ ?  ഇങ്ങനെ ചെയ്യുന്നതിലൂടെ ഫോണിന് എന്തെങ്കിലും പ്രോബ്ലം ഉണ്ട് ഉണ്ടോ?  
plz answser

Edu redmi devicelum cheyyan sadikkum...
No problems
2019-09-03 00:13:38
please sign in to reply.
Sign In Sign Up

Nidhin@mi

Device team

  • Followers

    694

  • Threads

    198

  • Replies

    6022

  • Points

    18811

3 Days Check-In
7 Days Check-In
21 Days Check-In
40 Days Check-In
70 Days Check-In
100 Days Check-In
Newbie Member
Device Team Member
The Motivator
MIUI Subscriber
MIUI 8th Anniversary
Go Bunny Master
Eid Mubarak
5 Million Registered Users
Mi Music: 20 FREE Downloads
Ringtones Mania
App Review Team
10 Million Downloads
2019
Throwback With Mi 2018
Xiaomi's 9th Birthday
9 Years of MIUI

Read moreGet new
Copyright©2016-2019 Xiaomi.com, All Rights Reserved
Content Policy
Quick Reply To Top Return to the list