In order to fulfill the basic functions of our service, the user hereby agrees to allow Xiaomi to collect, process and use personal information which shall include but not be limited to written threads, pictures, comments, replies in the Mi Community, and relevant data types listed in Xiaomi's Private Policy. By selecting "Agree", you agree to Xiaomi's Private Policy and Content Policy .
Agree

മലയാളം

[ചർച്ചകൾ] എന്താണ് പി 2 ഐ കോട്ടിങ് : അറിയേണ്ടതെല്ലാം

2019-06-26 02:37:04
1007 4


ഹലോ മി ഫാൻസ്‌ ...
   മറ്റൊരു ഉപകാരപ്രദമായ  ത്രെഡിലേക്കു എല്ലാ കൂട്ടുകാർക്കും  സ്വാഗതം. ഇന്ന്  നമ്മൾ സംസാരിക്കുന്നത് ഒരു പുതിയ ഫീച്ചറിനെ കുറിച്ചാണ്. ഇത് ആദ്യമായി  റെഡ്മി നമുക്ക് പരിചയപ്പെടുത്തുന്നത് റെഡ്മി നോട്ട് 6  പ്രൊ യിലൂടെ ആണ്. പി 2 ഐ കോട്ടിങിനെ കുറിച്ചാണ് നമ്മൾ ഇന്ന് സംസാരിക്കുന്നത്. എന്താണ് പി 2 ഐ എന്നും അതുകൊണ്ടുള്ള ഉപകാരങ്ങൾ എന്തെന്നും ഈ ത്രെഡിൽ നമ്മൾ സംസാരിക്കുന്നു.

നമ്മുടെ ഫോണുകൾ വാട്ടർ റെസിസ്റ്റന്റ് അരുണെങ്കിൽ എന്ന് ആഗ്രഹിക്കാത്ത  ആരും തന്നെ കാണില്ല. എന്നാൽ വാട്ടർ പ്രൂഫ് ഫോണുകൾക് പൊതുവെ വില കൂടതലായിട്ടാണ് കണ്ടുവരുന്നത്. പ്രീമിയയം ഫോണുകളിൽ മാത്രമാണ് നമ്മൾ വാട്ടർ റെസിസ്റ്റൻസ് അഥവാ വാട്ടർ പ്രൂഫിങ് ഫീച്ചർ കണ്ടുവരുന്നത്. എന്നാൽ ബജറ്റ് ഫോണുകളിൽ ഇതിനു  ഏകദേശം സമാനമായ ഒരു ഫീച്ചർ നമ്മുടെ റെഡ്മി നമുക്കയെ കൊണ്ടുവന്നു. ഇതാണ് പി 2 ഐ കോട്ടിങ് ഉള്ള ഫോണുകൾ. ഇത് വാട്ടർ പ്രൂഫിങ്  ആണ് എന്നുപറഞ്ഞാൽ അതൊരു തെറ്റുധാരണ മാത്രം ആണെന്ന് പറയേണ്ടേ വരും, പക്ഷെ ഇത് നമ്മുടെ ഫോണിനെ സ്പ്ലാഷ് റെസിസ്റ്റന്റ് ആക്കുമെന്നതിൽ  സംശയം വേണ്ട.

എന്താണ് പി 2 ഐ വാട്ടർപ്രൂഫിങ് നാനോ-കോട്ടിങ് :പി 2 ഐ നാനോകോട്ടിങ് എന്നത് മനുഷ്യ ശരീരത്തിലെ മുടിയെകാളും കട്ടികുറഞ്ഞ ഒന്നാണ് . ഇങ്ങനൊരു കോട്ടിങ് ഉള്ളതായി  മനസിലാകുകതന്നെയില്ല. ഇത് നമ്മുടെ ഫോണിൽ ഗ്യാസ് ആക്കി സ്പ്രൈ പൈറ്റിംഗിലൂടെ ആണ് ഘടിപ്പിക്കുന്നത് .അതുകൊണ്ടുതന്നെ ഈ കോട്ടിങ്  നമ്മുടെ ഡിവൈസിന്റെ  പുറത്തും ജോയിന്റുകളിലും അകത്തും വരെ ഉണ്ടാകും. ഈ കോട്ടിങ് വെള്ളത്തിനെ വികർഷിക്കുന്നു ഇതുമൂലം നമ്മുടെ ഫോൺ സ്പ്ലാഷ് പ്രൂഫ് ആവുകയും ചെയ്യുന്നു.ഈ കോട്ടിങ് ചെയ്യുന്നതോടെ ആ വസ്തുവിന്റെ തലം മൃദുലമാക്കുകയും ഇതിൽ വീഴുന്ന വെള്ളത്തുള്ളികൾ മുത്തുകൾ പോലെ ആക്കി ഒഴുകി കളയുകയും ചെയുന്നു . ചേമ്പിലകളിൽ വെള്ളം വീഴുന്ന ഒരു പ്രതീതി ആണ് ഇത് നൽകുന്നത് .ഈ ഫീച്ചർ നമ്മൾ ആദ്യമായി കാണുന്നത് റെഡ്മി നോട്ട് 6 പ്രൊയിലാണ്. അതിനു ശേഷം വിപണിയിലിറങ്ങിയ ഏതാണ്ട് എല്ലാ ഫോണുകളിലും റെഡ്മി ഈ ഫീച്ചർ കൊണ്ടുവന്നിരിക്കുന്നു. പുതിയ ഫോണുകൾ ആയ റെഡ്മി നോട്ട് 7 പ്രൊ, റെഡ്മി 7 മുതലായ ഡിവൈസിലും ഈ കോട്ടിങ് വരുന്നുണ്ട് . പക്ഷെ ഈ കോട്ടിങ് ഒരിക്കലും നമ്മുടെ ഫോണിനെ വാട്ടർ പ്രൂഫ് ആകുന്നില്ല എന്നത് നമ്മൾ മറക്കാൻ പാടില്ല , ചില അപ്രദീക്ഷിതമായി വീണുപോകുന്ന വെള്ളത്തിൽനിന്നും നമ്മുടെ ഫോണിനെ സംരക്ഷിക്കും എന്നതിൽ സംശയം വേണ്ട .

ഈ ത്രെഡ് നിങ്ങൾക് ഇഷ്ടമായി എന്ന് വിചാരിക്കുന്നു...
മറ്റൊരു ത്രെഡിൽ മറ്റൊരു ഫോൺ വിശേഷവുമായി വീണ്ടും കാണാം

Subscribe to our columns to Stay updated with interesting Debates, Polls, Tutorial and more from Device Team:2019-06-26 02:37:04
Favorites4 RateRate
നന്നായി വിശദീകരിച്ചു. അറിവ് പങ്കുവച്ചതിന് നന്ദി!
2019-07-08 07:27:09

Pro Bunny

Vikkyb | from Redmi Note 7S

#2

nice one.   
2019-07-08 14:10:29

Semi Pro Bunny

Icywongh | from MI MAX 2

#3

Thanks for sharing
2019-07-24 10:56:00
Thanks for sharing

Vineeth Chandran |

#1

നന്നായി വിശദീകരിച്ചു. അറിവ് പങ്കുവച്ചതിന് നന്ദി!
2019-07-25 08:07:20
please sign in to reply.
Sign In Sign Up

Nidhin@mi

Device team

 • Followers

  694

 • Threads

  198

 • Replies

  6082

 • Points

  18927

3 Days Check-In
7 Days Check-In
21 Days Check-In
40 Days Check-In
70 Days Check-In
100 Days Check-In
Newbie Member
Device Team Member
The Motivator
MIUI Subscriber
MIUI 8th Anniversary
Go Bunny Master
Eid Mubarak
5 Million Registered Users
Mi Music: 20 FREE Downloads
Ringtones Mania
App Review Team
10 Million Downloads
2019
Throwback With Mi 2018
Xiaomi's 9th Birthday
9 Years of MIUI

Read moreGet new
Copyright©2016-2019 Xiaomi.com, All Rights Reserved
Content Policy
Quick Reply To Top Return to the list