In order to fulfill the basic functions of our service, the user hereby agrees to allow Xiaomi to collect, process and use personal information which shall include but not be limited to written threads, pictures, comments, replies in the Mi Community, and relevant data types listed in Xiaomi's Private Policy. By selecting "Agree", you agree to Xiaomi's Private Policy and Content Policy .
Agree

മലയാളം

[മറ്റുള്ളവ] പുതിയ വോയിസ് സെർച്ച് ഫീച്ചറുമായി എംഐ മ്യൂസിക്

2019-07-25 12:21:17
181 1

നമസ്‌കാരം എംഐ ഫാൻസ്‌ ...
മറ്റൊരു മനോഹരമായ ത്രെഡിലേക്കു എല്ലാ കൂട്ടുകാരെയും സ്വാഗതം ചെയ്തുകൊള്ളുന്നു. ഞാനിന്നിവിടെ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ പോകുന്നത് നമ്മുടെ സ്വന്തം എംഐ മ്യൂസിക് ആപ്പിലെ ഒരു പുതിയ കിടിലൻ ഫീച്ചറിനെ കുറിച്ചാണ്. നവീകരണം എന്നാൽ അത് ഉപയോഗപ്രദം ആയിരിക്കണം എന്നാൽ സുഗമവും ആയിരിക്കുകയും വേണം. എംഐ അപ്ഡേറ്റ് എന്നാൽ അതുതന്നെ ആണ് .

അതുകൊണ്ടു തന്നെയാണ് എംഐ മ്യൂസിക് ആപ്പിൽ  ഇങ്ങനൊരു ഫീച്ചർ കൊണ്ടുവരാൻ കാരണം. എംഐ എന്നും ഫാൻസിന്റെ സുഗമമായ ഉപയോഗത്തിന് അനിയോജ്യമായ കാര്യങ്ങൾ ആണ് ചെയുന്നത്.പുതിയ വോയിസ് സെർച്ച് ഫീച്ചർ അതിൽ ഒന്ന് മാത്രം ആണ്. ഈ ഫീച്ചർ ഉപയോഗിക്കുമ്പോൾ  നിങ്ങൾക് എളുപ്പത്തിൽ  സംസാരിച്ചോ അഥവാ എവിടെയെങ്കിലും ആ പാട്ടു കേക്കുമ്പോൾ ആട് നേരിട്ട് ഫോണിന്റെ മൈക ഉപജിയോഗിച്ചു നിങ്ങളുടെ ഇഷ്ടഗാനം  കണ്ടുപിടിക്കാനും സാധിക്കുന്നു.

എങ്ങനെ നമുക്ക് വോയിസ് സെർച്ച് ചെയാം ....

  • നിങ്ങളുടെ ഫോണിലുള്ള എംഐ മ്യൂസിക് ആപ്പ് ഓപ്പൺ ചെയ്യുക
  • ഏറ്റവും മുകളിലായെ കാണുന്ന സെർച്ച് ബട്ടണിൽ ക്ലിക്ക് ചെയുക
  • അതിൽ വലത്തേയറ്റത്തയി ഒരു മൈക്രോഫോണിന്റെ അടയാളം കാണാം, അതിൽ ക്ലിക്ക് ചെയുക.
  • ഇനി മൈക്കിലൂടെ പറയുകയോ അല്ലെങ്കിൽ പാട്ടു കേൾപ്പിക്കുകയോ ചെയ്തു നിങ്ങൾക് നിങ്ങളുടെ ഇഷ്ടഗാനം ഈസിയായി  കണ്ടുപിടിക്കാവുന്നതാണ്.


ഈ ഫീച്ചർ നിങ്ങൾക് ഇഷ്ടമായെങ്കിൽ ഇപ്പോ തന്നെ ശ്രെമിച്ചു നോക്കു.


ഈ ഫീച്ചർ എംഐ മ്യൂസിക് ആപ്പ് V.3.10 നോ മുകളിലേക്കുള്ള വേർഷനിലോ മാത്രമാണ് കാണുന്നത്.



ഡൌൺലോഡ് ചെയ്തില്ലെങ്കിൽ  ഉടൻ തന്നെ ഡൌൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യൂ...




മറ്റൊരു ത്രെഡുമായി  വീണ്ടും കാണാം.



Thread Credits: Apiyush 265,
                           MIUI moderator



Original thread: Go Here

Subscribe to our columns to Stay updated with interesting Debates, Polls, Tutorial and more from Device Team:



2019-07-25 12:21:17
Favorites RateRate

Rookie Bunny

Adline | from Redmi Note 7 Pro

#1

👍
2019-07-25 16:35:55
please sign in to reply.
Sign In Sign Up

Nidhin@mi

Device team

  • Followers

    694

  • Threads

    198

  • Replies

    6022

  • Points

    18811

3 Days Check-In
7 Days Check-In
21 Days Check-In
40 Days Check-In
70 Days Check-In
100 Days Check-In
Newbie Member
Device Team Member
The Motivator
MIUI Subscriber
MIUI 8th Anniversary
Go Bunny Master
Eid Mubarak
5 Million Registered Users
Mi Music: 20 FREE Downloads
Ringtones Mania
App Review Team
10 Million Downloads
2019
Throwback With Mi 2018
Xiaomi's 9th Birthday
9 Years of MIUI

Read moreGet new
Copyright©2016-2019 Xiaomi.com, All Rights Reserved
Content Policy
Quick Reply To Top Return to the list