In order to fulfill the basic functions of our service, the user hereby agrees to allow Xiaomi to collect, process and use personal information which shall include but not be limited to written threads, pictures, comments, replies in the Mi Community, and relevant data types listed in Xiaomi's Private Policy. By selecting "Agree", you agree to Xiaomi's Private Policy and Content Policy .
Agree

മലയാളം

[ചർച്ചകൾ] എങ്ങനെ കസ്റ്റം ബൂട്ട് ഓഡിയോ സെറ്റ് ചെയ്യാം : എംഐ തീമസ് ആപ്പ് ഫീച്ചർ

2019-07-26 11:23:30
108 1


നമസ്കാരം എംഐ ഫാൻസ്‌ ....
എല്ലാവർക്കും  സുഖം തന്നെ എന്ന് വിശ്വസിക്കുന്നു.എംഐ ഫീച്ചറുകൾ വിവരിക്കുന്ന മറ്റൊരു ത്രെഡിലേക്കു എല്ലാ കൂട്ടുകാർക്കും സ്വാഗതം.എങ്ങനെ കസ്റ്റം ബൂട്ട് ഓഡിയോ സെറ്റ് ചെയ്യാം എന്നതിനെക്കുറിച്ചാണ് ഞൻ ഇന്ന് വിവരിക്കുന്നത്.

എന്താണ് ബൂട്ട് ഓഡിയോ എന്ന് വിവർക്കണ്ട ആവശ്യമില്ല എന്ന് തോനുന്നു ,എന്നാലും പറയാം. നമ്മളുടെ ഫോൺ സ്വിച്ച് ഓൺ ആകുമ്പോൾ അഥവാ സ്വിച്ച് ഓഫ് ആകുമ്പോൾ പ്ലേയ് ആകുന്ന ഓഡിയോ ആണ് ബൂട്ട് ഓഡിയോ. ഇത്  പല ഫോണുകളിലും പ്രീസെറ്  ആയിരിക്കും, അതായതു ഒരു സാധാരണ  യൂസർക്ക് അത് മാറ്റാൻ സാധിക്കില്ല. എന്നാൽ എംഐ ,യൂസേഴ്‌സിന് അങ്ങനൊരു ആനുകൂല്യം കൂടെ തരുന്നുണ്ട്. പുതിയ എംഐ തീമസ് ആപ്പിൽ  ഇതൊക്കെ  സാധിക്കുന്നതാണ്.നിങ്ങൾക്കു നിങ്ങളുടെ ഇഷ്ട ഗാനമോ ടൂണുകളോ ബൂട്ട് ഓഡിയോയായിട്ടു സെറ്റ് ചെയ്യാൻ സാധിക്കും  സാദിക്കും.

എങ്ങനെ ബൂട്ട് ഓഡിയോ സെറ്റ് ചെയ്യാം?

  • അപ്ഡേറ്റഡ് ആയിട്ടുള്ള എംഐ തീമസ് ആപ്പ് ഓപ്പൺ ചെയ്യുക
  • നിങ്ങളുടെ പ്രൊഫൈൽ എടുക്കുക
  • അതിൽ കസ്റ്റമൈസ്ഡ് തീമസ് എന്നുള്ള ഓപ്ഷൻ സെലക്ട്  ചെയ്യുക
  • അതിലുള്ള ബൂട്ട് ഓഡിയോ എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • ഇനി നിങ്ങൾക് ഇഷ്ടമുള്ള ഓഡിയോ സെറ്റ് ചെയ്യൂ.ഇനി ഓരോ തവണ നിങ്ങളുടെ ഫോൺ ബൂട്ട് ചെയ്യുംമ്പോഴും നിങ്ങൾക് നിങ്ങളുടെ ഇഷ്ട ഓഡിയോ കേക്കാൻ സാദിക്കും .


ശ്രീദിക്കുക: ഈ ഫീച്ചർ എംഐ തീമസ് ആപ്പ് വേർഷൻ V 1.4.9.4. അല്ലെങ്കിൽ അതിനു മുകളിലേക്കുള്ള വേർഷനിലോ മാത്രമാണ് കണ്ടുവരുന്നത്.



എംഐയുടേ ഈ പുതിയ ഫീച്ചർ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമായെന്നും വിശ്വസിക്കുന്നു.

മറ്റൊരു ത്രെഡിൽ വീണ്ടും കാണാം

Thread Credits: Apiyush 265
                           MIUI Moderator,
                           Mi Community

Original Thread: How to customize Boot Audio? - Lesson #20

Subscribe to our columns to Stay updated with interesting Debates, Polls, Tutorial and more from Device Team:






2019-07-26 11:23:30
Favorites RateRate

App Review Team

Maji George | from Redmi 3S

#1

വളരെ ഉപകാരപ്രദമായ വിവരം!
2019-07-28 05:33:42
please sign in to reply.
Sign In Sign Up

Nidhin@mi

Device team

  • Followers

    694

  • Threads

    198

  • Replies

    6022

  • Points

    18811

3 Days Check-In
7 Days Check-In
21 Days Check-In
40 Days Check-In
70 Days Check-In
100 Days Check-In
Newbie Member
Device Team Member
The Motivator
MIUI Subscriber
MIUI 8th Anniversary
Go Bunny Master
Eid Mubarak
5 Million Registered Users
Mi Music: 20 FREE Downloads
Ringtones Mania
App Review Team
10 Million Downloads
2019
Throwback With Mi 2018
Xiaomi's 9th Birthday
9 Years of MIUI

Read moreGet new
Copyright©2016-2019 Xiaomi.com, All Rights Reserved
Content Policy
Quick Reply To Top Return to the list