In order to fulfill the basic functions of our service, the user hereby agrees to allow Xiaomi to collect, process and use personal information which shall include but not be limited to written threads, pictures, comments, replies in the Mi Community, and relevant data types listed in Xiaomi's Private Policy. By selecting "Agree", you agree to Xiaomi's Private Policy and Content Policy .
Agree

മലയാളം

[ചർച്ചകൾ] ഇൻകം ടാക്സ് റിട്ടേൺ ചെയ്യാനുള്ള ഫീച്ചറുമായി എംഐയുഐ ആപ്പ് വോൾട് !!!!

2019-08-07 02:07:05
248 1



ഹലോ എംഐ ഫാൻസ്‌ ...!!!
എല്ലാവർക്കും സുഖം  തന്നെ എന്ന് കരുതുന്നു. എം ഐ യു ഐ ആപ്പ് വോൾട്ടിലെ പുതിയൊരു ഫീച്ചർ പരിചയപ്പെടുത്താനാണ് ഞാനിന്നു  നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത്. പല യൂസേർസും എം ഐ യു ഐ യൂസ്  ചെയുന്നെങ്കിലും ഇതിലെ പല ഫീച്ചർസും അറിയാതെ പോകുന്നു .അങ്ങനെ ഒന്നും ഉണ്ടാകാതിരിക്കാൻ ഈ സെക്ഷനിലെ ത്രെഡുകൾ സ്ഥിരമായി വായിക്കാൻ ശ്രെമിക്കുക.

എങ്ങനെ ഇൻകം ടാക്സ് ഫയൽ ചെയ്യാം ?




ഇൻകം ടാക്സ് അഥവാ ഐ ടി ആർ എന്നാൽ എന്താണെന്നു വിവരികണ്ട ആവശ്യമില്ലല്ലോ. ഇത് ഫയൽ ചെയ്യാനുള്ള അവസാന തിയതി 31 ജൂലൈ നിന്നും 31 അഗസ്റ്റിലേക്കു മാറ്റിയവിവരം എല്ലാരും അറിഞ്ഞു കാണുമല്ലോ. ഇങ്ങനെ ചെയാത്തതുകൊണ്ടു നിങ്ങൾക് ഫൈൻ അടക്കാതെ തന്നെ റിട്ടേൺസ്  ചെയ്യാവുന്നതാണ്. എം ഐ യു ഐ യുടെ ആപ്പ് വോൾട്ടിന്റെ പുതിയ ഫീച്ചർ ഉപയോഗിച്ചു  നിങ്ങൾക്കിത് നിഷ്പ്രയാസം ചെയ്യാവുന്നതാണ്. നിങ്ങളുടെ വിവരങ്ങൾ ഇതിൽ കൂടെ അപ്‌ലോഡ് ചെയ്തതിനു ശേഷം പണം അടക്കു, നിങ്ങൾക് എളുപ്പത്തിൽ ഇത് ചെയ്യാൻ സാധിക്കും.


വഴികൾ:


  • നിങ്ങളുടെ എം ഐ ഫോണിൽ ആപ്പ് വോൾട്ട്  എടുക്കുക (ഹോംസ്‌ക്രീൻ നിന്നും വലത്തേക്ക് സ്വയ്പ്പ് ചെയ്യുക).
  • അതിൽ യൂട്ടിലിറ്റീസ്ന് താഴെ -ഇ ഫയൽ ഐ ടി ആർ എന്നുള്ള ഓപ്ഷൻ സെലക്ട് ചെയ്യുക .
  • അതിൽ പറയുന്ന പോലെ വിവരങ്ങൾ കൊടുക്കകയും അതിൽ പറയുന്ന കാര്യങ്ങൾ അനുസരിച്ചു ചെയ്താൽ നിങ്ങളുടെ റിട്ടേൺസ്‌  നിങ്ങൾക് എളുപ്പത്തിൽ ഫയൽ ചെയ്യാൻ സാധിക്കും.


ഇന്നത്തെ ത്രെഡ് നിങ്ങൾക് ഉപയോഗപ്രദം ആകുമെന്ന് കരുതുന്നു.
മറ്റൊരു ത്രെഡിൽ വീണ്ടും കാണാം.


Thread Credits: Apiyush265                                               MIUI Moderator
                       Mi Community


Original Thread: [MIUI Acquirement]: File your ITR with the help of MIUI App Vault! - Lesson #22


Subscribe to our columns to Stay updated with interesting Debates, Polls, Tutorial and more from Device Team:





2019-08-07 02:07:05
Favorites RateRate

App Review Team

Maji George | from Redmi 3S

#1

വളരെ ഉപകാരപ്രദമായ വിവരം...
2019-08-07 11:16:11
please sign in to reply.
Sign In Sign Up

Nidhin@mi

Device team

  • Followers

    697

  • Threads

    200

  • Replies

    6139

  • Points

    19088

3 Days Check-In
7 Days Check-In
21 Days Check-In
40 Days Check-In
70 Days Check-In
100 Days Check-In
Newbie Member
Device Team Member
The Motivator
MIUI Subscriber
MIUI 8th Anniversary
Go Bunny Master
Eid Mubarak
5 Million Registered Users
Mi Music: 20 FREE Downloads
Ringtones Mania
App Review Team
10 Million Downloads
2019
Throwback With Mi 2018
Xiaomi's 9th Birthday
9 Years of MIUI

Read moreGet new
Copyright©2016-2019 Xiaomi.com, All Rights Reserved
Content Policy
Quick Reply To Top Return to the list