In order to fulfill the basic functions of our service, the user hereby agrees to allow Xiaomi to collect, process and use personal information which shall include but not be limited to written threads, pictures, comments, replies in the Mi Community, and relevant data types listed in Xiaomi's Private Policy. By selecting "Agree", you agree to Xiaomi's Private Policy and Content Policy .
Agree

മലയാളം

[ചർച്ചകൾ] നവീകരിച്ച യൂ ഐ യുമായി മി മുസിക് ആപ്പ്

2019-08-11 02:55:02
105 1


ഹെല്ലോ മി ഫാൻസ്...!!!
മറ്റൊരു ത്രെഡിലേക്കു എല്ലാ കൂട്ടുകാർക്കും സ്വാഗതം. എം ഐ മ്യൂസിക് ആപ്പിൻറ്റെ പുതിയ നവീകരിച്ച ആപ്പിൻറ്റെ  വിവരങ്ങൾ അറിയിക്കാനാണ് ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ എത്തിയത്.എന്നും യൂസേഴ്സിന്റെ അഭിപ്രായം മാനിക്കുന്ന ഒരു ബ്രാൻഡാണ് എം ഐ .  ഇഷ്ട ഗാനങ്ങൾ കേൾക്കാനുള്ള ഓര്ഫ്രീ ആപ്പ് ആണ് എം ഐ  മ്യൂസിക്.100 കോടിയിലതികം പാട്ടുകൾ ഫ്രീ ആയി എംഐ മ്യൂസിക് ആപ്പിൾ ലെഭിക്കുന്നതാണ്. എം ഐ മ്യൂസിക് ആപ്പ് വിഡിയോസും നമുക് ഫ്രീ ആയെ തരുന്നു.
യൂസേഴ്സിന്റെ ഫീഡ്ബാക്കുകൾ മാനിച്ചു പുതിയ മ്യൂസിക് ക്യാറ്റഗറൈസ് പുതിയ അപ്ഡേറ്റിയിൽ എത്തുന്നു...

  • ടോപ് ചാർട്സ്
  • ടോപ് 100 പാട്ടുകൾ
  • പ്രീ പ്രെപരേഡ് പ്ലേലിസ്റ്റ്  (റൊമാൻസ് ,ഡാൻസ് , ഡിവോഷണൽ ,പാർട്ടി ,ലവ് , ചിൽ  മുതലായവ ).
  • റേഡിയോ  (ലൈവ് റേഡിയോ , ബേസ്ഡ് ഓഫ് , മൂഡ് റേഡിയോ)
  • ട്രെൻഡിങ് ആര്ടിസ്റ്
  • മ്യൂസിക് വീഡിയോസ്
  • ഡിവോഷണൽ, ഓൾഡ് ഈസ് ഗോൾഡ് മുതലായവ .


✒ പുതിയതായി എന്തൊക്കെ :
  • [New] M4A Support.
  • [New] Added 2 new tabs.
  • [Optimisation] The process of adding songs to Playlists.
  • [Optimisation] Fixed bugs.




എം ഐ മ്യൂസിക് ആപ്പ് V4.03.5i വേർഷനിൽ മ്യൂസിക്കും വിഡിയോസും വെവ്വേറെ ടാബുകളിലാക്കി മാറ്റിയിട്ടുണ്ട്. ഇത് നമ്മുടെ ഉപയോഗം കുറച്ചൂടെ സുഗമമാക്കുമെന്നതിൽ സംശയം വേണ്ട. ഓൺലൈനും ഓഫ്‌ലൈൻ ടാബുകൾ വരെ നവീകരിച്ചിരിക്കുന്നു.

ഡൌൺലോഡ് ചെത്തില്ലെങ്കിൽ ഉടൻ തന്നെ ഡൌൺലോഡ് ചെയ്യൂ...


ഈ ത്രെഡ് നിങ്ങൾക് ഇഷ്ടമായെകാണുമെന്നു ഉപയോഗപ്രദമായെന്നും കരുതുന്നു .
മറ്റൊരു ത്രെഡിൽ വീണ്ടും കാണാം ...


Thread Credits : Apiyush265
                       MIUI Moderator,Mi Community.




Subscribe to our columns to Stay updated with interesting Debates, Polls, Tutorial and more from Device Team:




Rate

Number of participants 1 Experience +15 Pack Reason

View Rating Log

2019-08-11 02:55:02
Favorites RateRate
നന്നായി എഴുതി. ഷെയർ ചെയ്തതിന് നന്ദി!
2019-08-22 08:25:06
please sign in to reply.
Sign In Sign Up

Nidhin@mi

Device team

  • Followers

    693

  • Threads

    198

  • Replies

    6037

  • Points

    18854

3 Days Check-In
7 Days Check-In
21 Days Check-In
40 Days Check-In
70 Days Check-In
100 Days Check-In
Newbie Member
Device Team Member
The Motivator
MIUI Subscriber
MIUI 8th Anniversary
Go Bunny Master
Eid Mubarak
5 Million Registered Users
Mi Music: 20 FREE Downloads
Ringtones Mania
App Review Team
10 Million Downloads
2019
Throwback With Mi 2018
Xiaomi's 9th Birthday
9 Years of MIUI

Read moreGet new
Copyright©2016-2019 Xiaomi.com, All Rights Reserved
Content Policy
Quick Reply To Top Return to the list