In order to fulfill the basic functions of our service, the user hereby agrees to allow Xiaomi to collect, process and use personal information which shall include but not be limited to written threads, pictures, comments, replies in the Mi Community, and relevant data types listed in Xiaomi's Private Policy. By selecting "Agree", you agree to Xiaomi's Private Policy and Content Policy .
Agree

മലയാളം

[ടിപ്സ്] MIUI ഇൽ എങ്ങനെ ഓട്ടോമാറ്റിക് കോൾ റെക്കോഡിങ് ആക്ടിവേറ്റ് ചെയ്യാം

2019-01-13 10:26:39
358 2
നമസ്ക്കാരം Mi ആരാധകരെ,
നാം എല്ലാവരും സ്മാർട്ഫോൻ ഉപയോഗിക്കുന്നവരാണെല്ലോ. ഇപ്പോൾ നിലവിലുള്ള എല്ലാ ഫോണുകളിലും ഓട്ടോമാറ്റിക് കോൾ റെക്കോഡിങ് ഉണ്ട്. പല സന്ദർഭങ്ങളിലും റെക്കോർഡ് ചെയ്ത കോൾ ആവശ്യമായി വരാറുണ്ട്‌. പലപ്പോഴും തെളിവ് ആയിട്ട് എല്ലാം റെക്കോർഡഡ് കോൾ ഉപയോഗിക്കാറുണ്ട്. ഇന്ന് നിങ്ങളുടെ Xiaomi സ്മാർട്ഫോണുകളിൽ എങ്ങനെ ഓട്ടോമാറ്റിക് കോൾ റെകോർഡിങ് ആക്ടിവേറ്റ് ചെയ്യാം എന്ന് നോക്കാം.

സ്റ്റെപ്‌സ് :
1. താങ്കളുടെ ഫോണിൽ "സെറ്റിങ്‌സ്" ക്ലിക്ക് ചെയ്യുക. അതിൽ "സിസ്റ്റം അപ്പ് സെറ്റിങ്‌സ്" എന്നൊരു ഓപ്ഷൻ ഉണ്ട്. അത് ക്ലിക്ക്‌ ചെയ്യുക.

2. അവിടെ നിങ്ങൾക് "കോൾ സെറ്റിങ്‌സ്" എന്നൊരു ഓപ്ഷൻ കാണാം. അത് ക്ലിക്ക് ചെയ്യുക.

3. അതിൽ "കോൾ റെക്കോർഡിങ്ങ്" എന്നൊരു ഓപ്ഷൻ കാണാം. അത് ക്ലിക്ക്‌ ചെയ്യുക. എന്നിട്ട് Record Calls automatically ആക്ടിവേറ്റ് ചെയ്യുക.

അതിന്റെ താഴെ നിങ്ങൾക്ക് രണ്ട് ഓപ്ഷൻസ് കാണാം. "ഓൾ നമ്പേഴ്‌സ്" എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ നിങ്ങൾക്ക് വരുന്ന എല്ലാ കോളും റെക്കോര്ഡ് ചെയ്യപ്പെടും. "സെലെക്റ്റ് നമ്പേഴ്‌സ്" എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ മൂന്നു ഓപ്ഷൻസ് കാണാം.
a) Custom ലിസ്റ്റ് : നിങ്ങൾക്ക് താല്പര്യമുള്ളവരുടെ നമ്പറുകൾ ഇതിൽ ആഡ് ചെയ്താൽ അവ റെക്കോർഡ് ചെയ്യപ്പെടും.
b) Unknown നമ്പറുകൾ : ഇതിൽ അറിയാത്ത എല്ലാ നമ്പറിൽ നിന്നും വരുന്ന കോളുകൾ റെക്കോര്ഡ് ചെയ്യപ്പെടും.
c) ഡയറക്ടറി : നിങ്ങളുടെ ഡിറക്ടറിയിൽ ഉള്ള നമ്പറുകൾ റെക്കോര്ഡ് ചെയ്യപ്പെടും.



നിങ്ങൾക്ക് കോൾ റെക്കോർഡിങ്ങിനെ പറ്റി ഒരു ധാരണ കിട്ടി എന്ന് ഞാൻ കരുതുന്നു. നിങ്ങൾക്ക് ഇതിൽ എന്തെങ്കിലും സംശയങ്ങളോ ചോദ്യങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ താഴെ ഉള്ള കമെന്റ് ബോക്സിൽ രേഖപ്പെടുത്തേണ്ടതാണ്.



2019-01-13 10:26:39
Favorites1 RateRate
jiten K pal
2019-01-15 23:32:12

MIUI Beta Tester

noel john | from Redmi Note 6 Pro

#2

നല്ല ത്രെഡുകൾക്ക് നന്ദി
2019-01-16 19:58:11
please sign in to reply.
Sign In Sign Up

ATHUL P

Super Moderator

Beta Tester
MIUI 8
India 2nd year
100K members
Redmi 3S
APP scratch card
6th MIUI
Mi Max
Power At Last
2016 Diwali with Mi
300K Members
3 Days Check-In
7 Days Check-In
21 Days Check-In
40 Days Check-In
70 Days Check-In
100 Days Check-In
1 Year Check-In
Shake!!Shake!!
Lucky Draw No.
500K Members
2016 Christmas
Mi Explorers
2016 #ThrowbackwithMiComm
App Review
1 million members
Xiaomi 7th Birthday
June-100 replies in a month
July-100 replies in a month
Aug-100 replies in a month
Sep-100 replies in a month
Oct-100 replies in a month
Nov-100 replies in a month
Dec-100 replies in a month
100 ответов в декабре
1st Anniversary
Columnist
71st Independence Day
My Poster My Life
MIUI 9
MIUI 7th Anniversary
Poster của tôi
2 million registered members
Newbie Member
150.000 Pengguna
Diwali
World Records
Twitter Medal
250 000 пользователей
Black Friday
10k Members
Christmas 2017
2018 New Year Medal
ThrowBackWithMiCommunity
MIUI Instagram
2017 Xiaomi Annual Bill
MIUI Beta Tester
Mi Community Updater
Color Your Planet
Color Our Planet Game
The Motivator
MIUI 10
MIUI Subscriber
MIUI 8th Anniversary
Go Bunny Master
Eid Mubarak
5 Million Registered Users
Ringtones Mania
10 Million Downloads
2019
Throwback With Mi 2018
Xiaomi's 9th Birthday
9 Years of MIUI

Read moreGet new
Copyright©2016-2019 Xiaomi.com, All Rights Reserved
Content Policy
Quick Reply To Top Return to the list