Mi.com | APP Download | About Mi Community | Privacy Policy |
India
In order to fulfill the basic functions of our service, the user hereby agrees to allow Xiaomi to collect, process and use personal information which shall include but not be limited to written threads, pictures, comments, replies in the Mi Community, and relevant data types listed in Xiaomi's Private Policy. By selecting "Agree", you agree to Xiaomi's Private Policy and Content Policy .
Agree

മലയാളം

[ടിപ്സ്] MIUI യിൽ തീമുകൾ എങ്ങനെ മാറ്റാം

2019-01-13 22:41:23
455 5
നമസ്ക്കാരം Mi ആരാധകരെ,
MIUI യുടെ പ്രധാന സവിശേഷതകളിലൊന്നാണ് വൈവിദ്ധ്യമാർന്ന തീമുകൾ. ഫോണിന്റെ ഭാവംതന്നെ മാറ്റാന്‍ കഴിയുന്നതാണ് ഈ തീമുകള്‍ ഓരോന്നും. ഹോം സ്‌ക്രീനിൽ ഉള്ള തീംസ്ആപ്പ് വഴി ഇഷ്ടമുള്ള തീംസ് ഡൌൺലോഡ് ചെയ്ത ഉപയോഗിക്കാം. MIUI യിൽ എങ്ങനെ തീമുകൾ മാറ്റാം എന്നു നോക്കാം.

സ്റ്റെപ്‌സ് :
1. ആദ്യം തീംസ് ആപ്പിൽ പോവുക. അവിടെ നമുക്ക്‌ എണ്ണിയാലൊടുങ്ങാത്ത തീമുകൾ കാണാം. അതിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു തീം ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങൾക്ക് അതിന്റെ റേറ്റിംഗ്, ആരാണ് അത് ഡവലപ്‌ ചെയ്തത്, തീമിന്റെ സവിശേഷതകൾ, അഭിപ്രായങ്ങൾ, സമ്മറി എന്നിങ്ങനെ കാണാം.

2. അതിന്റെ താഴെ "ഡൌൺലോഡ് ഫോർ ഫ്രീ" എന്ന പച്ച നിറത്തിലുള്ള ഒരു ഐക്കൺ കാണാൻ സാധിക്കും. അത് ക്ലിക്ക് ചെയ്താൽ ആ തീം ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാൻ തുടങ്ങും. കുറച്ച നിമിഷങ്ങൾക്കകം അത് ഡൌൺലോഡ് ചെയ്യപ്പെടും.


3. തീം ഡൗണ്ലോഡ് ചെയ്ത് കഴിഞ്ഞാൽ "അപ്പ്ലൈ" എന്നൊരു ഓപ്ഷൻ കാണാം. അത് ക്ലിക്ക്‌ ചെയ്താൽ ആ തീം നിങ്ങളുടെ ഫോണിലേക്ക് കുറച്ചു നിമിഷങ്ങൾക്കകം ചെയ്യപ്പെടും.


അതുപോലെ തന്നെ തീംസ് ആപ്പിൽ നിന്ന് വാൾപേപ്പർ, റിങ്ടോൻ, ഫോൻറ് എന്നിവയും മാറ്റാൻ സാധിക്കും. അതിനായി തീംസ് ആപ്പിൽ വെവ്വേറെ സെക്ഷൻസ് ഉണ്ട്. ആവശ്യമുള്ള സെക്ഷൻ സെലക്ട് ചെയ്ത് മുൻപേ പറഞ്ഞ സ്റ്റെപ്‌സ് ചെയ്യുക.

ഇൗ ഗൈഡ് നിങ്ങൾക്ക് ഉപകാരപെട്ടു എന്ന് കരുതുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും ചോദ്യങ്ങളും താഴെ ഉള്ള കമൻറ് ബോക്സിൽ രേഖപ്പെടുത്തുക.


2019-01-13 22:41:23
Favorites1 RateRate

App Review Team

Maji George | from Redmi 3S

#1

ഉപകാരപ്രദം...നന്ദി!!
2019-01-14 17:28:42
നമ്മുടെ ഇഷ്ടാനുസരണം തീം മാറ്റാമെന്നതാണ് MIUIയെ എന്റെ പ്രിയപ്പെട്ടതാക്കുന്നത്. ഷെയർ ചെയ്തതിന് നന്ദി!
2019-01-16 00:56:48
jiten K pal
2019-01-16 09:58:11

Pro Bunny

mr.srikanth | from Redmi Note 5 Pro

#4

ഞാൻ നോക്കിയ c5 യൂസ് ചെയ്ത് തുടങ്ങിയത് മുതൽ (2011 കാലഘട്ടം) തീംസ് ആന്റ് ഫോണ്ട് ചേഞ്ച് ചെയ്ത് ഉപയോഗിക്കുന്നയാളാണ്,,,,,,,ഷവോമി ഇഷ്ടപ്പെടാൻ കാരണം തന്നെ ഇതാണ്,,,,,,,,,
2019-01-16 11:45:43
mr.srikanth

MIUI Beta Tester

noel john | from Redmi Note 6 Pro

#5

നന്ദി ഉണ്ട് ഷെയർ ചെയ്തതിൽ
2019-01-17 06:22:51
please sign in to reply.
Sign In Sign Up
Beta Tester
MIUI 8
India 2nd year
100K members
Redmi 3S
APP scratch card
6th MIUI
Mi Max
Power At Last
2016 Diwali with Mi
300K Members
3 Days Check-In
7 Days Check-In
21 Days Check-In
40 Days Check-In
70 Days Check-In
100 Days Check-In
1 Year Check-In
Shake!!Shake!!
Lucky Draw No.
500K Members
2016 Christmas
Mi Explorers
2016 #ThrowbackwithMiComm
App Review
1 million members
Xiaomi 7th Birthday
June-100 replies in a month
July-100 replies in a month
Aug-100 replies in a month
Sep-100 replies in a month
Oct-100 replies in a month
Nov-100 replies in a month
Dec-100 replies in a month
100 ответов в декабре
1st Anniversary
Columnist
71st Independence Day
My Poster My Life
MIUI 9
MIUI 7th Anniversary
Poster của tôi
2 million registered members
Newbie Member
150.000 Pengguna
Diwali
World Records
Twitter Medal
250 000 пользователей
Black Friday
10k Members
Christmas 2017
2018 New Year Medal
ThrowBackWithMiCommunity
MIUI Instagram
2017 Xiaomi Annual Bill
MIUI Beta Tester
Mi Community Updater
Color Your Planet
Color Our Planet Game
The Motivator
MIUI 10
MIUI Subscriber
MIUI 8th Anniversary
Go Bunny Master
Eid Mubarak
5 Million Registered Users
Ringtones Mania
10 Million Downloads
2019
Throwback With Mi 2018

Copyright©2016-2018 Xiaomi.com, All Rights Reserved
Content Policy
Quick Reply To Top Return to the list