Mi.com | APP Download | About Mi Community | Privacy Policy |
India
In order to fulfill the basic functions of our service, the user hereby agrees to allow Xiaomi to collect, process and use personal information which shall include but not be limited to written threads, pictures, comments, replies in the Mi Community, and relevant data types listed in Xiaomi's Private Policy. By selecting "Agree", you agree to Xiaomi's Private Policy and Content Policy .
Agree

മലയാളം

[ചോദ്യോത്തരങ്ങൾ] redmi note 5 update

2019-01-15 18:27:08
275 4
Redmi note 5 beta version updation എന്താ ഇല്ലാത്തത് അവസാനമായി update ചെയ്തത് നവംബർ 15ന് ആയിരുന്നു help me
2019-01-15 18:27:08
Favorites RateRate

Advanced Bunny

simple person | from Redmi Note 5

#1

ഇപ്പൊ അടുത്തു തന്നെ ഉണ്ടാകും
2019-01-16 18:49:47

Advanced Bunny

1684046806 Author | from Redmi Note 5

#2

simple person
ഇപ്പൊ അടുത്തു തന്നെ ഉണ്ടാകും

beta version ആണ് എല്ലാ ആഴ്ചയും Updation കാണുന്ന താ
2019-01-16 18:52:25
ഹായ്,
ബീറ്റ റെസ്റ്റിംഗിൽ ഉണ്ടായ ബുദ്ധിമുട്ടുകൾ കാരണം ബീറ്റ അപ്ഡേറ്റുകൾ താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.
നേരിടുന്ന ബുദ്ധിമുട്ടിൽ ഖേദിക്കുന്നു.

നന്ദി.
2019-01-16 20:52:04

Advanced Bunny

1684046806 Author | from Redmi Note 5

#4

Nidhin@mi
ഹായ്,
ബീറ്റ റെസ്റ്റിംഗിൽ ഉണ്ടായ ബുദ്ധിമുട്ടുകൾ കാരണം  ...

പുതിയ Updation ഉം കിട്ടിയില്ല Mi Pay Emergency SOS എന്നീ ഓപ്ഷനുകൾ പോലും Redmi note 5 ൽ കിട്ടുന്നില്ല
2019-01-19 00:35:58
please sign in to reply.
Sign In Sign Up
  • Followers

    3

  • Threads

    13

  • Replies

    24

  • Points

    240

April Participation
Throwback With Mi 2018

Copyright©2016-2019 Xiaomi.com, All Rights Reserved
Content Policy
Quick Reply To Top Return to the list