ഒരു ഫോൺ ഉപയോഗിച്ചുകൊണ്ട് ടീവി യുടെയും മറ്റ് ഉപകരണങ്ങളുടെയും റിമോട്ട് ആയി നിങ്ങൾ ഇതുവരെ ഉപയോഗിച്ചിട്ടുണ്ടോ...?ഞാൻ ഇവിടെ അങ്ങനെ ഒരു അപ്ലിക്കേഷൻ പരിചയപെടുത്തുന്നു. മൈ റിമോട്ട് എന്ന അറിയപ്പെടുന്ന ഈ ആപ്പ് റെഡ്മിയുടെ എല്ല ഫോണിലും കാണപ്പെടുന്നതാണ്. ആപ്പ് തുറക്കുമ്പോൾ താഴെ കാണുന്നതുപോലെ പ്രത്യക്ഷപെടുന്നതാണ്.
![]() Add remote എന്ന ബട്ടണിൽ അമർത്തുമ്പോൾ നിങ്ങൾക്ക് താഴെ കാണുന്നതുപോലെ കുറെ വ്യത്യസ്തമായ ഉപകരങ്ങളുടെ പടം കാണാം. ![]() ഇതിൽ നിങ്ങൾക്ക് വേണ്ട സാധനത്തിന്റെ നേർക്ക് അമർത്തിയാൽ കുറെ പേരുകൾ പ്രത്യക്ഷപ്പെടും. ഇതൊക്കെ ആ ഉപകരണത്തിന്റെ കമ്പനിയുടെ പേരുകൾ ആണ്.ഉദാ ഞാൻ ഇവിടെ ടീവിയുടെ നേർക്ക് അമർത്തിയപ്പോൾ അവിടെ പല കമ്പനികളുടെ പേരുകൾ പ്രത്യക്ഷപ്പെടും. ![]() അതിൽ നിങ്ങളുടെ ടിവിയുടെ കണയുടെ പേരിനു നേർക്ക് അമർത്തുക. അപ്പോൾ നിങ്ങളുടെ ട്വ ഓൺ ആണോ ഓഫ് ആണോ എന്ന് ചോദിക്കും. ![]() നിങ്ങൾ ഓൺ എന്ന ഓപ്ഷൻ സ്വീകരിച്ചെങ്കിൽ ആദ്യം കാണുന്ന പോലെയും അല്ലെങ്കിൽ രണ്ടാമത് കാണുന്ന പടം പോലെയും കാണാം. ![]() ![]() നിങ്ങളുടെ ഫോൺ ടിവിയുടെ അടുത്ത് വെച്ചുകൊണ്ട് ബട്ടൺ അമർത്തുമ്പോൾ ഒന്നും സംഭവിച്ചില്ലെങ്കിൽ താഴെ വരുന്ന ഓപ്ഷനിൽ നോ എന്നോ അല്ലെങ്കിൽ ആ ബട്ടണ് സൈഡിലെ '>' എന്ന ചിഹ്നത്തിലോ ഞെക്കേണ്ടതാണ്. എപ്പോഴെങ്കിലും ആ ബട്ടൺ ഞെക്കുമ്പോൾ ടിവിയുടെ പ്രവർത്തനത്തെ ബാധിക്കുണെങ്കിൽ യെസ് എന്ന ഓപ്ഷൻ സ്വീകരിക്കണം.അപ്പോൾ താഴെ കൊടുത്തിരിക്കുന്നതുപോലെ വരും.അതിൽ പെയർഡ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കു.... നിങ്ങളുടെ റിമോട്ട് റെഡി. ![]() NB: അപ്ലിക്കേഷൻ ഉപയോഗിക്കാൻ അറിയാത്തവര്കും, ഇങ്ങനെ ഒരു ആപ്പ് കണ്ടിട്ടിലാത്തവർക്കും ബെണ്ടി ആണ് ഈ ത്രെഡ്. നന്ദി |
In order to fulfill the basic functions of our service, the user hereby agrees to allow Xiaomi to collect, process and use personal information which shall include but not be limited to written threads, pictures, comments, replies in the Mi Community, and relevant data types listed in Xiaomi's Private Policy. By selecting "Agree", you agree to Xiaomi's Private Policy and Content Policy .
Agree