In order to fulfill the basic functions of our service, the user hereby agrees to allow Xiaomi to collect, process and use personal information which shall include but not be limited to written threads, pictures, comments, replies in the Mi Community, and relevant data types listed in Xiaomi's Private Policy. By selecting "Agree", you agree to Xiaomi's Private Policy and Content Policy .
Agree

മലയാളം

[ചർച്ചകൾ] റെഡ്മി നോട്ട് 5 waste mobile for Xiaomi

2019-02-14 17:19:24
155 2
Redmi note 5 മൂന്ന് മാസമായി Beta Updation വന്നിട്ട് ആരെങ്കിലും P0C0 F1 ഉപയോഗിക്കുന്നവർ review  ഇടാമോ
ഫോൺ മാറ്റാനാ
2019-02-14 17:19:24
Favorites RateRate
നമസ്കാരം,
താങ്കളുടെ അറിവിലേക്കായി, MIUI സ്റ്റേബിള്‍ അപ്ഡേറ്റുകള്‍ക്ക് കൃത്യമായ ഇടവേളകള്‍ ഇല്ല. ബീറ്റ റോമില്‍ ഏകദേശം 3-4 മാസങ്ങള്‍ നീളുന്ന ടെസ്റ്റിങ്ങിന് ഒടുവില്‍ ഒരു സാധാരണ ഉപയോക്താവിന് ഉപയോഗിക്കാവുന്ന അവസ്ഥയില്‍ എത്തുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സ്റ്റേബിള്‍ റോം പുറത്തിറക്കാറുള്ളത്. സ്റ്റേബിള്‍ അപ്ഡേറ്റ് എത്താന്‍ വൈകുന്നു എന്നതിനര്‍ത്ഥം ഫോണിന്റെ സപ്പോര്‍ട്ട് നഷ്ടമായി എന്നല്ല. കൃത്യമായ ഇടവേളകളില്‍ അപ്ഡേറ്റ് ലഭിക്കണം എന്നതാണ് താങ്കളുടെ ആവശ്യമെങ്കില്‍ ബീറ്റ റോമിലേക്ക് മാറുക. എല്ലാ വെള്ളിയാഴ്ചകളിലും പുതിയ ബീറ്റ അപ്ഡേറ്റ് ലഭ്യമാണ്. അപ്ഡേറ്റ് ലഭിക്കുന്നില്ല എന്ന കാരണത്താല്‍ ഫോണ്‍ മാറുന്നു എന്നത് വളരെ ബാലിശമായി തോന്നുന്നു.

ഏതായാലും POCO F1 വളരെ നല്ലൊരു മിഡ്റേഞ്ച് ഫോണാണ്. ആ പ്രൈസ് റേഞ്ചില്‍ ലഭ്യമായ ഏറ്റവും മികച്ച ഫോണുകളിലൊന്ന്. ധൈര്യമായി വാങ്ങാം.

നന്ദി.
2019-03-01 19:20:46

Advanced Bunny

1684046806 Author | from Redmi Note 5

#2

ബീറ്റ വെർഷൻ ആണ് ഉപയോഗിക്കുന്നത് 3 മാസം കഴിഞ്ഞ് അപ്ഡേഷൻ വന്നിട്ട്
2019-03-01 19:51:38
please sign in to reply.
Sign In Sign Up
  • Followers

    3

  • Threads

    13

  • Replies

    25

  • Points

    243

April Participation
Throwback With Mi 2018

Copyright©2016-2019 Xiaomi.com, All Rights Reserved
Content Policy
Quick Reply To Top Return to the list